HOME
DETAILS

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

  
Web Desk
May 10, 2026 | 4:11 AM

supplyco increases rice prices by two rupees per kilogram

 

കൊച്ചി: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ജനപ്രിയ അരിയുടെ വില വര്‍ധിപ്പിച്ചു. കിലോ ഗ്രാമിന് രണ്ട് രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ മുന്‍പ് 25 രൂപയ്ക്ക് ലഭിച്ചിരുന്ന 20 കിലോ അരിയുടെ പാക്കറ്റിന് ഇനി മുതല്‍ 27 രൂപ നല്‍കേണ്ടി വരും.

എഫ്.സി.ഐ നല്‍കുന്ന അരിയുടെ വിലയില്‍ വന്ന മാറ്റമാണ് സപ്ലൈകോയിലെ ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാസം 22.50 രൂപയ്ക്ക് ലഭിച്ചിരുന്ന അരിക്ക് ഈ മാസം 23.25 രൂപയായി ഉയര്‍ന്നു. എഫ്.സി.ഐ നിരക്കില്‍ 75 പൈസയുടെ വര്‍ധനയാണ് ഉണ്ടായതെങ്കിലും സപ്ലൈകോ രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. 

പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിച്ചതും ദീര്‍ഘകാലത്തിന് ശേഷം നിരക്ക് പരിഷ്‌കരിച്ചതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. നിലവില്‍ ഓരോ മാസത്തേക്കുമുള്ള സ്റ്റോക്ക് മാത്രമാണ് സംസ്ഥാനം എഫ്.സി.ഐയില്‍ നിന്ന് കൈപ്പറ്റുന്നത്.

 

 The price of subsidized rice distributed through Supplyco has been increased by ₹2 per kg due to rising procurement costs from the FCI.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റാൽ മരണം കാത്തിരുന്ന മൈതാനത്ത് നിന്ന് ലോകകപ്പിന്റെ നെറുകയിലേക്ക്; ഡിആർ കോംഗോ ഫുട്ബോളിന്റെ അതിജീവനത്തിന്റെ കഥ; In-Depth Story

Football
  •  5 days ago
No Image

കേരള ബജറ്റ്: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 'വിസ്മയ' മില്ല

Kerala
  •  5 days ago
No Image

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വീണ്ടും വെടിവെപ്പ്; ആളുകൾ ചിതറി ഓടി, ഓരാൾക്ക് പരുക്ക്

International
  •  5 days ago
No Image

സഞ്ജു എവിടെ? ലോകകപ്പ് ഹീറോയായിട്ടും മലയാളി താരത്തിന് 'അവഗണന'; അമ്പരന്ന് ക്രിക്കറ്റ് ലോകം

Cricket
  •  5 days ago
No Image

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; മൂന്നാം നിലയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോകകപ്പിലെ മലയാളി കണക്ഷൻ; ബ്രസീലിയൻ പ്രതിരോധ കോട്ട തകർക്കാൻ മുൻ കേരള താരം കളത്തിലിറങ്ങും!

Football
  •  5 days ago
No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ; കാമുകനെതിരേ കേസ്, യുവാവ് ഒളിവില്‍

Kerala
  •  5 days ago
No Image

നീറ്റ് പുനഃപരീക്ഷ എഴുതാൻ ബലാത്സംഗക്കേസ് പ്രതിക്ക് താൽക്കാലിക ജാമ്യം; പരീക്ഷ എഴുതിയെന്ന് തെളിയിക്കണമെന്ന് കോടതി

National
  •  5 days ago
No Image

കൊറിയൻ കീപ്പറുടെ പിഴവ് വിനയായി; കൊറിയയെ വീഴ്ത്തി മെക്സിക്കോ അടുത്ത റൗണ്ടിലേക്ക്

Football
  •  5 days ago
No Image

യു.എസ്-ഇറാൻ സമാധാന ചർച്ച ഇന്ന് നടക്കില്ല; വീണ്ടും അനിശ്ചിതത്വം

International
  •  5 days ago