HOME
DETAILS

ബലിപെരുന്നാൾ; കുവൈത്തിലെ കശാപ്പുശാലകൾ പൂർണ്ണസജ്ജം; പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

  
May 20, 2026 | 2:06 PM

Kuwaits authorized slaughterhouses are fully prepared for Eid Al-Adha sacrifices according to the Public Authority for Food and Nutrition

കുവൈത്ത് സിറ്റി: ഈദുൽ അദ്ഹാ ബലികർമ്മങ്ങൾക്കായി രാജ്യത്തെ അംഗീകൃത കശാപ്പുശാലകൾ പൂർണ്ണസജ്ജമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അറിയിച്ചു. പെരുന്നാൾ ദിവസങ്ങളിലുടനീളം തടസ്സമില്ലാതെ സേവനം ഉറപ്പാക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലുമുള്ള കേന്ദ്ര കശാപ്പുശാലകളിൽ പ്രത്യേക ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി സ്ലോട്ടർഹൗസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ സലേം വ്യക്തമാക്കി.

കുവൈത്ത് സിറ്റി ഉൾപ്പെടുന്ന കാപിറ്റൽ (അൽ അസിമ), അഹമ്മദി, ജഹ്‌റ, ഫർവാനിയ ഗവർണറേറ്റുകളിലെ പ്രധാന കശാപ്പുശാലകൾക്ക് പുറമെ, തെക്കൻ മേഖലകളിലെ താമസക്കാരുടെ സൗകര്യത്തിനായി സബാഹ്  അൽ അഹ്മദ് സിറ്റിയിൽ താൽക്കാലിക കശാപ്പുശാലയും സജ്ജീകരിച്ചിട്ടുണ്ട്.

പ്രവർത്തന സമയം

പെരുന്നാൾ ഒന്നാം ദിവസം: നമസ്കാരത്തിന് ശേഷം മുതൽ വൈകുന്നേരം 6 മണിവരെ
രണ്ടാം ദിവസം മുതൽ: രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ ശുചീകരണവും സുരക്ഷയും

കശാപ്പ് ഹാളുകൾ ഓരോ ആറു മണിക്കൂറിലും അണുവിമുക്തമാക്കും. ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ വെറ്ററിനറി ഡോക്ടർമാരെയും സാങ്കേതിക സംഘങ്ങളെയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു.

 

Kuwait’s authorized slaughterhouses are fully prepared for Eid Al-Adha sacrifices, according to the Public Authority for Food and Nutrition. Central abattoirs across Capital, Ahmadi, Jahra, and Farwaniya governorates, along with a temporary facility in Sabah Al-Ahmad City, will operate throughout the Eid holidays with strict health and safety measures in place.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  5 days ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  5 days ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  5 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  5 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  5 days ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  5 days ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  5 days ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  5 days ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  5 days ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  5 days ago