HOME
DETAILS

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ജോലി സമയം ഒരു മണിക്കൂർ കുറച്ചു

  
May 21, 2026 | 2:12 PM

Kuwait to reduce official government working hours to six hours daily during the summer period from June 1 to August 31 2026 under a new Civil Service Commission directive

കുവൈത്ത് സിറ്റി: വേനൽക്കാലത്തെ ചൂട് പരിഗണിച്ച് സർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക ജോലി സമയം ദിവസവും ആറു മണിക്കൂറായി കുറച്ച് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഉത്തരവിറക്കി. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരിക.
2026 മെയ് 14-ന് ചേർന്ന സിവിൽ സർവീസ് കൗൺസിൽ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. രാവിലെ ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിൽ ഒരു മണിക്കൂർ ജോലി സമയം കുറയ്ക്കും. നിലവിലുള്ള ഗ്രേസ് പീരിയഡ് സംവിധാനം തുടരും.

ഫ്ലെക്സിബിൾ വർക്ക് സിസ്റ്റം പിന്തുടരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രാവിലെ 7 മുതൽ 8 വരെ ജോലിയിൽ പ്രവേശിക്കാം. പ്രവേശിക്കുന്ന സമയത്തിൽ നിന്ന് ആറു മണിക്കൂർ ജോലി പൂർത്തിയാക്കണമെന്ന വ്യവസ്ഥ തുടരും.

വൈകുന്നേര ഷിഫ്റ്റ് ജോലി സമയം വൈകിട്ട് 5 മണിക്ക് മുമ്പ് ആരംഭിക്കരുതെന്നും 30 മിനിറ്റ് ഗ്രേസ് പീരിയഡ് അനുവദിക്കുമെന്നും സർക്കുലറിൽ പറയുന്നു. വനിതാ ജീവനക്കാർക്ക് നിലവിലുള്ള 15 മിനിറ്റ് അധിക ഗ്രേസ് സൗകര്യവും തുടരും.

 

Kuwait’s Civil Service Commission (CSC) has announced a reduction in official working hours for government employees during the summer season. Under the new directive, employees working in the morning shift system will work six hours per day instead of seven.
The decision was approved during the Civil Service Council meeting held on May 14, 2026, and will take effect from June 1 until August 31, 2026. Flexible working hours employees will be allowed to report between 7:00 a.m. and 8:00 a.m., completing six working hours from their arrival time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  4 hours ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  5 hours ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  5 hours ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  5 hours ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  6 hours ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  6 hours ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  6 hours ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  6 hours ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  6 hours ago
No Image

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  6 hours ago