HOME
DETAILS

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

  
May 21, 2026 | 4:18 PM

uae announces grand eid celebrations for workers across 30 locations nationwide

ദുബൈ: ബലിപെരുന്നാൾ‌ പ്രമാണിച്ച് രാജ്യത്തെ തൊഴിലാളികൾക്കായി വിപുലമായ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). 'നമ്മുടെ തൊഴിലാളികളുടെ സന്തോഷമാണ് നമ്മുടെ ഈദിന്റെ സന്തോഷം' എന്ന മനോഹരമായ മുദ്രാവാക്യത്തോടെയാണ് മന്ത്രാലയം രാജ്യവ്യാപക കാമ്പെയ്ൻ സംഘടിപ്പിക്കുന്നത്. യുഎഇയിലുടനീളമുള്ള 30 ഓളം കേന്ദ്രങ്ങളിലാണ് വിവിധ പരിപാടികൾ അരങ്ങേറുക.

വിവിധ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈദ് ആഘോഷങ്ങൾ ഏകോപിപ്പിക്കുന്നത്. തങ്ങളുടെ ലേബർ അക്കോമഡേഷനുകളിലെ തൊഴിലാളികളെ ഈ പരിപാടികളുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (http://mohre.gov.ae) സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കമ്പനികളുടെ സമയക്രമത്തിനും സ്ഥലത്തിനും അനുയോജ്യമായ വിവിധ വിനോദ-ആഘോഷ പ്രവർത്തനങ്ങൾ ഇതിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കും.

യുഎഇ ആഭ്യന്തര മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICP), ദുബൈ ആർടിഎ (RTA), യുഎഇയിലെ വിവിധ പൊലിസ് ആസ്ഥാനങ്ങൾ, മുനിസിപ്പാലിറ്റികൾ, ദുബൈയിലെ തൊഴിൽ കാര്യങ്ങൾക്കായുള്ള സ്ഥിരം സമിതി, നാഷണൽ ആംബുലൻസ്, ബുർജീൽ ഹോൾഡിംഗ്സ് തുടങ്ങി നിരവധി പ്രമുഖ സർക്കാർ-സ്വകാര്യ സംവിധാനങ്ങളാണ് കാമ്പെയ്നിൽ മന്ത്രാലയത്തിനൊപ്പം പങ്കാളികളാകുന്നത്.

രാജ്യത്തിന്റെ നിർമ്മാണത്തിലും വളർച്ചയിലും പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തിന് മാനസിക ഉല്ലാസവും പെരുന്നാൾ സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഭരണകൂടം ഈ വലിയ പദ്ധതി നടപ്പിലാക്കുന്നത്.

The UAE has launched extensive Eid celebration programs for workers across 30 locations nationwide, featuring entertainment, cultural events, gifts, and community activities aimed at bringing joy to thousands of laborers during the festive season.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  8 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  8 days ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  8 days ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  8 days ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  8 days ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  8 days ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  8 days ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  8 days ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  8 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  8 days ago