HOME
DETAILS

വീണ്ടും മുകളിലേക്ക്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

  
Web Desk
May 25, 2026 | 5:54 AM

Gold prices rise in the state-latest updates

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് ഒരു പവന് 1,16,880 രൂപയായി. ഒരു പവന് 240 രൂപയാണ് വര്‍ധിച്ചത്. അതേസമയം രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരുന്നു. 

ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വര്‍ണ വില 10,200 രൂപയോളം വിലവര്‍ധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ!ര്‍ണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

Date Price of 1 Pavan Gold (Rs.)
1-May-26
(Morning)
111720
1-May-26
(Afternoon)
110280
1-May-26
(Evening)
109720
1-May-26
(Night)
110440
2-May-26 110680
3-May-26 110680
4-May-26
(Morning)
110680
4-May-26
(Afternoon)
109720
5-May-26 Rs. 1,09,400 (Lowest of Month)
6-May-26
Yesterday »
(Morning)
110960
6-May-26
(Afternoon)
111560
7-May-26
(Morning)
111800
7-May-26
(Afternoon)
112200
8-May-26 111960
9-May-26 111720
10-May-26 111720
11-May-26
(Morning)
111560
11-May-26
(Night)
112520
12-May-26 112920
13-May-26
(Morning)
Rs. 1,23,120 (Highest of Month)
13-May-26
(Afternoon)
118800
14-May-26 119040
15-May-26
(Morning)
117400
15-May-26
(Afternoon)
115800
16-May-26 115080
17-May-26 115080
18-May-26 114560
19-May-26 115160
20-May-26
(Morning)
116120
20-May-26
(Evening)
116920
21-May-26 117280
22-May-26 116960
23-May-26 116640
24-May-26
Yesterday »
116640
25-May-26
Today »
Rs. 1,16,880

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 1.1 ശതമാനത്തിന്റെ നേട്ടമുണ്ടായി. 4,559.29 ഡോളറായാണ് ഔണ്‍സിന്റെ വില ഉയര്‍ന്നത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.8 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി. 4560.30 ഡോളറായാണ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്ക് ഉയര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''ചരിത്രത്തിൽ നിന്ന് മായ്ക്കാനാകാത്ത തിരിച്ചടി നൽകും'; ഖാംനഈയുടെ കൊലപാതകത്തിൽ അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ പ്രതികാര പ്രഖ്യാപനവുമായി ഐ.ആർ.ജി.സി

International
  •  10 days ago
No Image

അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച് യുഎഇ കോടതി

uae
  •  10 days ago
No Image

മൊഴി രേഖപ്പെടുത്തും മുൻപ് ഭാര്യ മരിച്ചു; ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട കേസിൽ ഭർത്താവിനെ കോടതി വെറുതെവിട്ടു

National
  •  10 days ago
No Image

ഐപിഎൽ ഇനി ഓസ്‌ട്രേലിയയിലേക്കോ? അണിയറയിൽ 'രഹസ്യ ചർച്ചകൾ'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ റിപ്പോർട്ട്!

Football
  •  10 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം: നട്ടെല്ലിന് പൊട്ടൽ, സാവരിയ നേരിട്ടത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Kerala
  •  10 days ago
No Image

പാസ്‌പോർട്ട്-വിസ സേവനങ്ങൾ: അനധികൃത ഏജന്റുമാർക്ക് പണം നൽകരുത്; കർശന മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി

uae
  •  10 days ago
No Image

26 വര്‍ഷത്തിന് ശേഷം ചരിത്ര സന്ദര്‍ശനം; സഊദിയുമായുള്ള സഹകരണം വിപുലമാക്കി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മടങ്ങി

Saudi-arabia
  •  10 days ago
No Image

മൊറോക്കോ മാത്രമല്ല, മെസിയും വീണു; ലോകറെക്കോർഡുമായി കിലിയൻ എംബാപ്പെ!

Football
  •  10 days ago
No Image

"മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ"; വധശിക്ഷാ ഭീഷണിക്കിടെയും ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന

International
  •  10 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ടയര്‍ യാത്രയ്ക്കിടെ തീപിടിച്ച് കത്തി; ആര്‍ക്കും പരുക്കുകളില്ല

Kerala
  •  10 days ago