HOME
DETAILS
MAL
ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു
Web Desk
June 04, 2026 | 1:49 AM
ഇടുക്കി: ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. പാമ്പനാറില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന അഞ്ചുനില കെട്ടിടമാണ് തകര്‍ന്നത്. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്നയാളുടെ കെട്ടിടമാണിത്. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലായിരുന്നു. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
multi-storey building under construction collapsed in Idukki, causing an accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."