HOME
DETAILS

ഇറാന്‍- യു.എസ് ഡീല്‍ പ്രതീക്ഷയില്‍ കുതിച്ച് പൊന്ന്; സംസ്ഥാനത്ത് പവന് കൂടിയത് 360 രൂപ

  
Web Desk
June 13, 2026 | 7:24 AM

gold prices surge in kerala amid hopes of iran us deal

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് കുതിപ്പെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സമാധാന ഡീല്‍ ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ക്രൂഡോയില്‍ വില ബാരലിന് 84-88 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതോടെ ഡോളറും തകര്‍ന്നു. ഇത് പണപ്പെരുപ്പം കൂടുമെന്നും പലിശഭാരം ഉയരുമെന്നുമുള്ള ആശങ്കകള്‍ അവസാനിക്കുന്നതിനും കാരണമായെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് രാവിലെ 45 രൂപ ഉയര്‍ന്ന് വില 13,665 രൂപയായി. 360 രൂപ ഉയര്‍ന്ന് 1,09,320 രൂപയാണ് പവന്‍വില.

24 കാരറ്റ്
ഗ്രാമിന് 50 രൂപ കൂടി 14,908
പവന് 400 രൂപ കൂടി 1,19,264

22 കാരറ്റ്
ഗ്രാമിന് 45 രൂപ കൂടി 13,665
പവന് 360 രൂപ കൂടി 1,09,320

18 കാരറ്റ്
ഗ്രാമിന് 37 രൂപ കൂടി 11,181
പവന് 296 രൂപ കൂടി 89,448

രാജ്യാന്തര വിലയും ഉയരുകയാണ്. ഔണ്‍സിന് 112.88 ഡോളര്‍ വര്‍ധിച്ച് 4210.9 ഡോളറിലാണ് ഇപ്പോഴുള്ളത്. അതേസമയം, യു.എസും ഇറാനും തമ്മില്‍ ഡീലില്‍ ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ വില ഉയരുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

gold prices climbed sharply in kerala as market optimism surrounding a possible iran-us deal boosted global demand. the price of one pavan increased by rs 360 in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  2 hours ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  2 hours ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  3 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  3 hours ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  4 hours ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  4 hours ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  5 hours ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  5 hours ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  5 hours ago
No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  6 hours ago