HOME
DETAILS

സമാധാന പ്രതീക്ഷയില്‍ സ്വര്‍ണം കുതിക്കുമോ; നിരീക്ഷകര്‍ പറയുന്നതിങ്ങനെ

  
Web Desk
June 15, 2026 | 11:30 AM

will gold prices fall amid hopes of peace analysts share outlook

യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനമെന്നും പ്രതീക്ഷ ഉയരുമ്പോള്‍ അതിനൊപ്പം തന്നെ സ്വര്‍ണവിലക്കുതിപ്പും പ്രവചിക്കുകയാണ് നിരീക്ഷകര്‍. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വര്‍ണം.

യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മഹാമാരിയുമൊന്നും സ്വര്‍ണത്തിന്റെ മൂല്യത്തിന് ഇടിവുണ്ടാക്കുന്നില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ഒരു വര്‍ഷം കൊണ്ട് ഇരട്ടിയോളം വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. ഉക്രൈന്‍, ഗസ്സ ഉള്‍പെടെ സംഘര്‍ഷങ്ങളായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ ഇറാന്‍ യുദ്ധത്തിന്റെ അനിശ്ചിതത്വത്തിനിടയില്‍ അപ്രതീക്ഷിതമായ ചില ചലനങ്ങളാണ് സ്വര്‍ണവിലയിലുണ്ടായത്. നിരവധി തവണയാണ് സ്വര്‍ണവില ഗണ്യമായ നിലയില്‍ കുറഞ്ഞത്. 

സ്വര്‍ണം ഇനി കുതിക്കുമോ

ഇറാന്‍ യു.എസ് വെടിനിര്‍ത്തല്‍ കരാര്‍ സ്വര്‍ണത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.  കരാറിനെ  തുടര്‍ന്ന് ഹോര്‍മുസ് തുറന്നാല്‍ എണ്ണയുടെ വില വലിയ രീതിയില്‍ കുറയും. ജൂലൈ ആദ്യവാരത്തില്‍ ഹോര്‍മുസ് പൂര്‍ണമായും തുറക്കുകയാണെങ്കില്‍ എണ്ണവില സെപതംബറോടെ 70 ഡോളറിലെത്തുമെന്നാണ് പ്രവചനങ്ങള്‍.

എണ്ണവില കുയുന്നതോടെ പണപ്പെരുപ്പവും കുറയും. പണപ്പെരുപ്പം കുറഞ്ഞാല്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടക്കമുള്ളവരുടെ പലിശനിരക്ക് കുറക്കും. പലിശനിരക്ക് കുറയുന്നതോടെ ബോണ്ട് നിക്ഷേപം ആകര്‍ഷകമല്ലാതാവുകയും സ്വര്‍ണം അതേറ്റെടുക്കുകയും ചെയ്യും.  ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ സ്വര്‍ണവില മുകളിലേക്ക് കുതിക്കാന്‍ തന്നെയാണ് സാധ്യതകളെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

with growing hopes of peace in the middle east, investors are closely watching gold prices. market analysts say easing geopolitical tensions could reduce safe-haven demand, but global economic factors will continue to influence the direction of gold rates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  3 hours ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  3 hours ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  4 hours ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  4 hours ago
No Image

"ഞങ്ങളും സ്ത്രീകളല്ലേ സർക്കാരേ, കയറു പിരിക്കാനും കൃഷിപ്പണിക്കും പോകാൻ ഞങ്ങൾക്ക് ബോട്ടേ ഉള്ളൂ"- പ്രിയദർശിനി പദ്ധതി സർക്കാർ ബോട്ടുകളിലും വേണമെന്ന് ആവശ്യം

Kerala
  •  4 hours ago
No Image

ഭഗവന്ത് മാന്‍ സിഖ് വിരോധി; പ്രമേയം പാസാക്കി സിഖ് കൂട്ടായ്മയായ അകാല്‍ തക്ത്; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് കനത്ത തിരിച്ചടി 

National
  •  4 hours ago
No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  5 hours ago
No Image

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

Football
  •  5 hours ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  5 hours ago
No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  5 hours ago