HOME
DETAILS

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

  
June 19, 2026 | 3:24 AM

mla-gandesh-kumars-driving-license-features-mla-title-and-secretariat-address-but-letters-delivered-to-minister-cp-john

​തിരുവനന്തപുരം: 18 വയസ് പൂർത്തിയാകും മുമ്പ് ഡ്രൈവിങ് ലൈസൻസ് നേടിയെന്ന ആരോപണം നിലനിൽക്കേ മുൻമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയെന്ന് രേഖപ്പെടുത്തിയതും വിവാദത്തിൽ. ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയെന്ന വിശേഷണം അനധികൃതമായി കൂട്ടിച്ചേർത്തത് ഗണേഷ്‌കുമാർ ആവശ്യപ്പെട്ട പ്രകാരമെന്ന് രേഖകൾ വ്യക്തമാക്കുന്നു. 

2023 ജൂലൈയിൽ ലൈസൻസ് പുതുക്കിയപ്പോഴും 2024 നവംബറിൽ മേൽവിലാസം മാറ്റിയപ്പോഴും എം.എൽ.എയെന്ന് പേരിനൊപ്പം കൂട്ടിച്ചേർത്താണ് അപേക്ഷ നൽകിയത്. ഇതിലെ വിശദാംശങ്ങൾ പരിശോധിച്ച് കൃത്യമെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലവും അദ്ദേഹം നൽകിയിട്ടുണ്ട്.  

തിരുവനന്തപുരം നഗരത്തിൽ സ്വന്തം വീടുണ്ടായിട്ടും ഗതാഗതമന്ത്രിയെന്ന സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസിലുള്ളത്. സ്ഥിരതാമസക്കാർക്ക് അതേസ്ഥലത്ത് താൽകാലിക മേൽവിലാസം കൂട്ടിച്ചേർക്കാൻ അനുവദിക്കരുതെന്നാണ് വ്യവസ്ഥ. 18 വയസ് പൂർത്തിയാകും മുമ്പേ ഗണേഷ് കുമാറിന് ലൈസൻസ് ലഭിച്ചെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു. 

 

A minor controversy or point of interest arose regarding the driving license of Kerala politician K.B. Ganesh Kumar. On his official license, his name includes the title "M.L.A.", and his registered address is listed as the Secretariat. Interestingly, any official mail or letters dispatched to this specific address were reportedly being delivered to the office of Minister C.P. John.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

Kerala
  •  2 hours ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  2 hours ago
No Image

ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീനയെത്തി; സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താല്‍ക്കാലിക ഡയറക്ടര്‍; ഡി.എച്ച്.എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍

Kerala
  •  2 hours ago
No Image

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന്റെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു; അപ്പീൽ തള്ളി

National
  •  2 hours ago
No Image

ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളില്‍ 'തിരുപ്പതി മോഡല്‍' വികസനം

Kerala
  •  2 hours ago
No Image

ഇലക്ട്രിക് കാറുകൾക്ക് വില കുറയും: ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  3 hours ago
No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  3 hours ago
No Image

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

Kerala
  •  3 hours ago
No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  3 hours ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago