HOME
DETAILS

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു അന്തരിച്ചു

  
June 19, 2026 | 10:45 AM

senior-journalist-nrs-babu-passes-away

തിരുവനന്തപുരം:  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു (84) അന്തരിച്ചു. പട്ടം വൃന്ദാവന്‍ ഗാര്‍ഡനിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഹോണററി അംഗംവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു. കേരള കൗമുദിയിലും കലാകൗമുദിയിലും പ്രധാനചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം കേരളത്തിലെ ആദ്യത്തെ സോഫ്‌റ്റ്വെയര്‍  മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ ഫൗണ്ടര്‍ചെയര്‍മാനാണ്.

 

Senior journalist N.R.S. Babu has passed away, marking the end of a distinguished career in the media industry. Widely respected for his contributions to journalism, he played a significant role in reporting and public discourse over the years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 വർഷത്തെ ലോക റെക്കോർഡ് തകർത്ത് സ്വിസ് വിസ്മയം; ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി ജൊഹാൻ മൻസമ്പി

Football
  •  4 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

മൈതാനത്ത് കയ്യാങ്കളി; ഖത്തറിനെ 6-0 ന് തകർത്ത് കാനഡ ചരിത്രമെഴുതിയതിന് പിന്നാലെ ലോകകപ്പിൽ വൻ സംഘർഷം

Football
  •  5 hours ago
No Image

വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കടുത്ത വിമർശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

പ്ലസ് ടു കഴിഞ്ഞ് പഠനം അവസാനിപ്പിക്കൂ..ഇന്ത്യന്‍ ഡിഗ്രികള്‍ 'വേസ്റ്റ്'; രാജ്യത്തെ വിദ്യാഭ്യാസ രീതി ഇപ്പോഴും 'കാണാപാഠം പഠിച്ച് പരീക്ഷാ പേപ്പറിലേക്ക് ചര്‍ദ്ദിക്കുന്നത്'; പ്രമുഖ നിക്ഷേപകന്റെ നിരീക്ഷണം ഇങ്ങനെ

National
  •  5 hours ago
No Image

തോറ്റാൽ മരണം കാത്തിരുന്ന മൈതാനത്ത് നിന്ന് ലോകകപ്പിന്റെ നെറുകയിലേക്ക്; ഡിആർ കോംഗോ ഫുട്ബോളിന്റെ അതിജീവനത്തിന്റെ കഥ; In-Depth Story

Football
  •  5 hours ago
No Image

കേരള ബജറ്റ്: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 'വിസ്മയ' മില്ല

Kerala
  •  6 hours ago
No Image

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വീണ്ടും വെടിവെപ്പ്; ആളുകൾ ചിതറി ഓടി, ഓരാൾക്ക് പരുക്ക്

International
  •  6 hours ago
No Image

സഞ്ജു എവിടെ? ലോകകപ്പ് ഹീറോയായിട്ടും മലയാളി താരത്തിന് 'അവഗണന'; അമ്പരന്ന് ക്രിക്കറ്റ് ലോകം

Cricket
  •  6 hours ago