HOME
DETAILS
MAL
കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹമീദ് ഇരുന്നായിരിമ്മൽ നിര്യാതനായി
Web Desk
June 20, 2026 | 2:34 PM
കുവൈത്ത് സിറ്റി: കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മൽ (66) കുവൈത്തിൽ നിര്യാതനായി.40 വർഷത്തിലേറെയായി കുവൈറ്റിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം താമസസ്ഥലമായ സബാഹിയയിൽ വെച്ചാണ് സ്വാഭാവിക മരണത്തിന് കീഴടങ്ങിയത്.
മയ്യിത്ത് പരിപാലനവും മറ്റ് മരണാനന്തര നടപടിക്രമങ്ങളും ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Hameed Irunnayirimmal, a native of Avadimukku in Nadapuram, Kozhikode, has passed away in Kuwait. Procedures related to the death, including the completion of official documentation and other formalities, are being coordinated by the Kuwait KMCC Help Desk. Further details are expected to be released later.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."