HOME
DETAILS

വാഹന ഷെഡില്‍ തെരുവുനായ പ്രസവിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഭീഷണി; തൃശൂരിലെ സ്‌കൂളിന് ഇന്ന് അവധി

  
June 29, 2026 | 4:58 AM

stray dog gives birth in school vehicle shed holiday declared for Thrissur Chundal Government UP School due to safety concerns

 

തൃശൂര്‍: തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി അധികൃതര്‍. തൃശൂര്‍ ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിനാണ് ഇന്ന്  അടിയന്തരമായി അവധി പ്രഖ്യാപിച്ചത്. അവധി ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ തുറന്ന ഇന്ന്, കാംപസിലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഷെഡില്‍ തെരുവ് നായ പ്രസവിച്ചു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അഞ്ച് നായക്കുട്ടികളുള്ളതിനാല്‍ അക്രമസ്വഭാവം കാണിക്കുന്ന നായയെ അവിടെ നിന്നും പെട്ടെന്ന് മാറ്റാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മുന്‍കരുതലെന്നോണം സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ പരിസരത്തും കുട്ടികള്‍ വരുന്ന വഴിയിലും തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാരും രക്ഷിതാക്കളും പരാതിപ്പെടുന്നു. കഴിഞ്ഞ മാസം 23ന് ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്‌കൂളിലേക്ക് വരുന്ന വഴിയില്‍ തെരുവ് നായയുടെ കടിയേറ്റിരുന്നു.

പിന്നീട് ഈ നായ ചാവുകയും, പരിശോധനയില്‍ ഇതിന് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അവധി പ്രഖ്യാപിച്ചത്. അടിയന്തരമായി തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

 

A holiday was declared for Chundal Government UP School in Thrissur today after a stray dog gave birth to five puppies in the school's vehicle shed, posing a threat to the safety of the students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  43 minutes ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  an hour ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  4 hours ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  4 hours ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  5 hours ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  5 hours ago