HOME
DETAILS

തമ്പാനൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

  
July 02, 2026 | 9:52 AM

Crane overturns onto railway tracks at Thampanoor train traffic partially disrupted

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ക്രെയിന്‍ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു. റെയില്‍വേയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് മുകളിലേക്കാണ് ക്രെയിന്‍ മറിഞ്ഞത്. സംഭവത്തില്‍ ആളപായമില്ല.

പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ക്രെയിന്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മറ്റ് ട്രാക്കുകളിലൂടെയാണ് നിലവില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.

ക്രെയിന്‍ എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മറ്റ് ട്രാക്കുകളിലൂടെ ട്രെയിനുകള്‍ ഓടുന്നതിനാല്‍ സര്‍വീസുകള്‍ക്ക് വലിയ തടസ്സമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

A crane overturned onto the railway track during construction work at Thampanoor Railway Station. The accident occurred at the site where the railway's new building is being constructed. The crane fell onto Platform No. 1. No casualties were reported in the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ

Kerala
  •  4 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  5 hours ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  5 hours ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  5 hours ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 hours ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  6 hours ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  6 hours ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  7 hours ago