HOME
DETAILS

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

  
Web Desk
July 10, 2026 | 4:19 AM

E coli bacteria found in Palakkad Medical College hostel water PWD promises solution within two weeks

 


പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിലെ കുടിവെള്ളത്തില്‍ മലിനജലം കലരുന്നതായും മാരകമായ ഇകോളി (E. coli) ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായും കണ്ടെത്തി. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമടക്കം ഉപയോഗശൂന്യമായ ചെളിനനഞ്ഞ വെള്ളമാണ് ലഭിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നടത്തിയ അറ്റകുറ്റപ്പണികള്‍ക്കിടയിലെ അപാകത മൂലം കുഴല്‍ക്കിണറിലേക്ക് മലിനജലം ഒലിച്ചിറങ്ങിയതാണ് കടുത്ത ആരോഗ്യപ്രതിസന്ധിക്ക് കാരണമായത്.

ഹോസ്റ്റലിലെ മോശം ജലവിതരണത്തിനെതിരെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ചെളിനിറഞ്ഞ വെള്ളമടങ്ങിയ ബക്കറ്റുകളുമായാണ് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചത്. സംഭവം വിവാദമായതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് പിഡബ്ല്യുഡി ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി ഹോസ്റ്റലുകളിലെ കുഴല്‍ക്കിണറുകള്‍ക്ക് ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്യുമെന്നും അവിടം പൂര്‍ണ്ണമായി കോണ്‍ക്രീറ്റ് ചെയ്ത് മലിനജലം ഇറങ്ങുന്നത് തടയുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

Following intense student protests over muddy water supply, authorities confirmed the presence of E. coli bacteria in Palakkad Medical College hostel's drinking water, prompting the PWD to promise restoration work within two weeks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പൊളിക്കല്‍ തുടരുന്നു; ട്രെയിന്‍ സര്‍വീസുകളില്‍ ഇന്നും വന്‍ നിയന്ത്രണവും സമയമാറ്റവും

Kerala
  •  4 hours ago
No Image

ഇറാന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് വിലക്ക്; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിന് തിരിച്ചടി

International
  •  4 hours ago
No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  4 hours ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  4 hours ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  4 hours ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  5 hours ago
No Image

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: നിർണായക യോഗം ഇന്ന്; കമ്പനി അധികൃതർ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Kerala
  •  5 hours ago
No Image

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ  

Kerala
  •  5 hours ago
No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  6 hours ago