HOME
DETAILS

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

  
Web Desk
July 11, 2026 | 2:10 AM

saudi-arabia-recalls-boon-nursh-baby-feeding-bottles-choking-risk

റിയാദ്: അപകടസാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് 'ബൂണ്‍ നര്‍ഷ്' ബ്രാന്‍ഡിന്റെ ചില ബേബി ബോട്ടിലുകള്‍ സഊദി അറേബ്യയില്‍ തിരിച്ചുവിളിച്ചു. ഉല്‍പന്നം കൈവശമുള്ളവര്‍ ഉടന്‍ ഉപയോഗം നിര്‍ത്തി വില്‍പ്പനക്കാരില്‍ നിന്ന് പകരം ബോട്ടിലോ പണമോ വാങ്ങണമെന്ന് വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചു.

ബൂണ്‍ നര്‍ഷ് 8 ഔണ്‍സ് സിലിക്കണ്‍ ബേബി ബോട്ടില്‍ 3 പാക്ക് (ഉല്‍പന്ന നമ്പര്‍ ബി11654) ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബോട്ടിലിന്റെ പുറം പ്ലാസ്റ്റിക് കവചം പൊട്ടുകയോ ചെറിയ ഭാഗങ്ങളായി വേര്‍പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അത്തരം ഭാഗങ്ങള്‍ കുഞ്ഞുങ്ങള്‍ വിഴുങ്ങിയാല്‍ ശ്വാസതടസ്സത്തിന് കാരണമായേക്കാമെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂട്രീഷ്യ-ഡാനോണ്‍ കമ്പനിയുടെ ആപ്റ്റാമില്‍, ബെബിലാക് ഭക്ഷണങ്ങളുടെ ചില ബാച്ചുകളെക്കുറിച്ചും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അന്ന് ചില ഉല്‍പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ 'എ' കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

English Summary:

Saudi Arabia has recalled specific Boon Nursh baby feeding bottles after identifying a potential safety risk that could cause choking in infants. The Ministry of Commerce urged consumers to stop using the affected product immediately and return it to the seller for a replacement or refund. The recall covers the Boon Nursh 8oz Silicone Baby Bottle 3-Pack (Product No. B11654), as the outer plastic shell may crack or break into small pieces, posing a choking hazard if swallowed by babies. Earlier this year, Saudi authorities had also issued a safety alert for certain batches of Aptamil and Bebelac infant formula over elevated vitamin A levels.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  2 hours ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  3 hours ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  3 hours ago
No Image

ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ 

National
  •  3 hours ago
No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  4 hours ago
No Image

കണ്ണൂരിൽ കാർ മരത്തിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

Kerala
  •  4 hours ago
No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  7 hours ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  10 hours ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  11 hours ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  11 hours ago