HOME
DETAILS
MAL
പുതിയ തരം പൂമ്പാറ്റയെ കണ്ടെത്തി
backup
February 15 2016 | 10:02 AM
ജനകീയാരോഗ്യമേഖലയില്‍ ശാസ്ത്രയുക്തിയേക്കാളുപരി ഇന്ന് കമ്പോളയുക്തിയാണ് ഭരിക്കുന്നത്. പ്രതിരോധ മരുന്നുകളും മറ്റു മരുന്നുകളും കമ്പോള നിശ്ചയങ്ങള്‍ക്കനുസരിച്ച് വിറ്റഴിക്കപ്പെടുന്നു. ആരോഗ്യ മേഖലയിലെ അനിയന്ത്രിതമായ വ്യാപാര മഹോത്സവങ്ങള്‍ക്ക് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ അവസരത്തില്‍, പള്‍സ് പോളിയോ വിരുദ്ധ സമര ജീവിതത്തെപ്പറ്റി ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. പി.ജി ഹരി സംസാരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."