HOME
DETAILS

പാലിയേറ്റീവ് കെയര്‍ പദ്ധതി ആവിഷ്‌കരിച്ചു

  
backup
September 19, 2016 | 1:53 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7


മുക്കം: പാലിയേറ്റീവ് കെയറിന്റെ പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ഡോക്ടറുടെയും നഴ്‌സിന്റെയും സേവനത്തോടൊപ്പം ആവശ്യാനുസരണം സൗജന്യമായി ശയ്യോപകരണങ്ങളും വളണ്ടിയര്‍ സേവനവും ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിലെ കക്കാട് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് സംഘടിപ്പിച്ച ഉപകരണങ്ങള്‍ സ്വീകരിക്കലും ബോധവല്‍ക്കരണവും പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം ജി. അബ്ദുല്‍ അക്ബര്‍ അധ്യക്ഷനായി. 'മാസ് റിയാദ് ' പ്രസിഡന്റ് കെ.ടി ഉമ്മര്‍, 'കൂട്ടം' കക്കാട് കണ്‍വീനര്‍ ടി. റിയാസ് എന്നിവരില്‍നിന്നുള്ള കട്ടില്‍, എയര്‍ ബെഡ് തുടങ്ങിയവ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം സവാദ് ഇബ്‌റാഹിം, മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ പി.കെ ശരീഫുദ്ദീന്‍, കൊടിയത്തൂര്‍ പാലിയേറ്റിവ് കെയര്‍ ട്രഷറര്‍ മജീദ് പന്നിക്കോട്, തോട്ടത്തില്‍ കുഞ്ഞിമുഹമ്മദ് ഹാജി, പാലിയേറ്റീവ് യൂനിറ്റ് പ്രസിഡന്റ് കെ.കെ ഖമറുദ്ദീന്‍ സെക്രട്ടറി ഇര്‍ഫാന്‍, ശോശാലക്കല്‍, കെ. നസീം, മുഹമ്മദ് കക്കാട്, കെ.സി ഷജീല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  a month ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  a month ago
No Image

പാക് അധീന കശ്മിര്‍ ഇന്ത്യയില്‍; രാജ്യാന്തര വ്യാപാര പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

National
  •  a month ago
No Image

സെന്‍യാർ, ഡിറ്റ്‍ വ: തെക്കുകിഴക്കൻ ഏഷ്യയിൽ മരണംവിതച്ച് ചുഴലിക്കാറ്റുകൾ

International
  •  a month ago
No Image

ഷാ​ർ​ജ​യി​ൽ മല​പ്പു​റം സ്വ​ദേ​ശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

uae
  •  a month ago
No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  a month ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  a month ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  a month ago