HOME
DETAILS
MAL
സേഠ് നാഗ്ജി; പരാനന്‍സിനെ തകര്‍ന്ന് നിപ്രൊ ജേതാക്കള്‍
backup
February 20 2016 | 07:02 AM
കോഴിക്കോട്: രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം പുനരാരംഭിച്ച സേഠ്‌നാഗ്ജി ഫുട്‌ബോളില്‍ ഉക്രൈന്റെ എഫ്.സി നിപ്രൊ ജേതാക്കളായി. ബ്രസീലിന്റെ അത്‌ലറ്റികോ പരാനന്‍സിനെ മൂന്ന് ഗോളുകള്‍ക്കു തോല്‍പിച്ചാണ് നിപ്രൊ കീരിടം ചൂടിയത്.
കളിയുടെ 40-ാം മിനിറ്റില്‍ നിപ്രൊക്കായി ഇഹോര്‍ കോഹുട്ടും 61-ാം മിനിറ്റില്‍ യൂറി വകുല്‍കോയും 85-ാം മിനിറ്റില്‍ ലഭിച്ച സെല്‍ഫ് ഗോളിലൂടെയാണ് നിപ്രൊ മൂന്നു ഗോളുകള്‍ക്ക് പരാനന്‍സിനെ തോല്‍പിച്ചത്. വിജയികള്‍ക്ക് മന്ത്രി കുഞ്ഞാലിക്കുട്ടി ട്രോഫി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."