HOME
DETAILS

തീവ്രവാദവുമായി ഇസ്‌ലാമിനു ബന്ധമില്ല: അബ്ബാസലി ശിഹാബ് തങ്ങള്‍

  
backup
September 19, 2016 | 1:54 AM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf


മുക്കം: തീവ്രവാദവും ഭീകരവാദവും നാടിനാപത്താണെന്നും ഇവയുമായി ഇസ്‌ലാമിനു യാതൊരു ബന്ധവുമില്ലെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ശംസുല്‍ ഉലമ ഇസ്‌ലാമിക് മിഷന്റെ പ്രഥമ സംരംഭമായ ഇസ്‌ലാമിക് സെന്ററിന് തിരുവമ്പാടിയില്‍ ശിലയിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. യു.കെ ഇബ്‌റാഹിമില്‍ ( ദമാം) നിന്ന് ആദ്യഗഡു സ്വീകരിച്ച് ഫണ്ട് ഉദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. വി. മോയിമോന്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബൂബക്കര്‍ ഫൈസി മലയമ്മ, സലാം ഫൈസി മുക്കം, യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, റശീദ് ഫൈസി വെള്ളായിക്കോട്, സി.കെ ഖാസിം, കുഞ്ഞാലന്‍കുട്ടി ഫൈസി, ഒ.പി അശ്‌റഫ്, നൂറുദ്ദീന്‍ ഫൈസി, കെ.സി മുഹമ്മദ് ഫൈസി, ഉമര്‍ ബാഖവി, ഹുസൈന്‍ ബാഖവി, ഗഫൂര്‍ മോന്‍, ഇ.കെ ഹുസൈന്‍ ഹാജി, അലി അക്ബര്‍, നുഹ്മാന്‍, യൂസുഫ് ഫൈസി, പി.ടി മുഹമ്മദ്, ഹാരിസ് ഹൈതമി, സി.എ മുഹമ്മദലി മൗലവി, ഹുസൈന്‍ യമാനി, ജിജി കെ. തോമസ്, മുഹമ്മദ് കുഞ്ഞി പാങ്ങാട്ടില്‍, അംജദ് ഖാന്‍ റശീദി സംസാരിച്ചു.
കെ.എന്‍.എസ് മൗലവി സ്വാഗതവും ഉബൈദ് പുല്ലൂരാംപാറ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വളാഞ്ചേരി മര്‍ക്കസ് അല്‍ ബുസ്താന്‍ അവതരിപ്പിച്ച ഇശല്‍ നൈറ്റും ബുര്‍ദ മജ്‌ലിസും അരങ്ങേറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ റദ്ദാക്കണം;ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

Kerala
  •  3 days ago
No Image

കോട്ടയത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം

National
  •  3 days ago
No Image

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും

National
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  3 days ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  3 days ago
No Image

ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം

National
  •  3 days ago
No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  3 days ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  3 days ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  3 days ago