HOME
DETAILS

എഴുത്ത് സ്വതന്ത്രവും നിര്‍ഭയവുമാകണമെന്ന്: സാറാ ജോസഫ്

  
backup
February 22 2016 | 11:02 AM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0
തിരൂര്‍: കല സ്വതന്ത്രവും ഭയരഹിതവുമാകുമ്പോള്‍ ഭാഷ പൂമരങ്ങള്‍ പോലെ പൂത്തുലയുമെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ത്രിദിന സാഹിതി സാഹിത്യോത്സവം ഉദ്ഘാടം ചെയ്യുകയായിരുന്നു അവര്‍. എഴുത്ത് ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഹൃദയം ഭയലേശമില്ലാതെയും ബുദ്ധി തെളിഞ്ഞുമിരിക്കുമ്പോഴുമാണ് എഴുതാന്‍ കഴിയുന്നത്. എല്ലാതരം ആവിഷ്‌കാരങ്ങള്‍ക്കുമുള്ള പരമാധികാരം ഇന്ത്യയുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടണ്ട്. അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് അധികാരികള്‍ ആയുധമാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷനായി.ബോസ് കൃഷ്ണമാചാരി, തമിഴ് എഴുത്തുകാരന്‍ ചാരുനിവേദിത എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഡോ.എം.ശ്രീനാഥന്‍, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ എ.കെ വിനീഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. രജിസ്ട്രാര്‍ ഡോ.കെ.എം ഭരതന്‍ സ്വാഗതവും, ഡോ.ടി അനിതകുമാരി നന്ദിയും പറഞ്ഞു. സര്‍വകലാശാല പ്രസിദ്ധീകരിച്ച കെ.എന്‍ എഴുത്തച്ഛന്റെ 'അധ്യാത്മരാമായണപഠനം', ഡോ.ദേശമംഗലം രാമകൃഷ്ണന്‍ എഡിറ്റ് ചെയ്ത 'തുഞ്ചത്തെഴുത്തച്ഛന്‍ ജീവിതരേഖ' എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  3 days ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  3 days ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  3 days ago