HOME
DETAILS

ട്രെയിന്‍ ഹോസ്റ്റസ് വരുന്നു

  
backup
February 22, 2016 | 1:07 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8
ന്യൂഡല്‍ഹി: എയര്‍ ഹോസ്റ്റസുമാരുടെ പിന്നാലെ ട്രെയിന്‍ ഹോസ്റ്റസുമാര്‍ വരുന്നു. വിമാനങ്ങളിലുള്ളതുപോലെ ട്രെയിനുകളിലും ഹോസ്റ്റസുമാരെ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ആദ്യപടിയെന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പുറപ്പെടുന്ന ഗതിമാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ പരീക്ഷിക്കും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ പായുന്ന ഈ ട്രെയിനില്‍ യാത്രക്കാരെ ട്രെയിന്‍ ഹോസ്റ്റസുമാര്‍ സ്വീകരിക്കും. ഒരു റോസാ മൊട്ട് തന്ന് സ്വീകരിക്കുമ്പോള്‍ അകമ്പടിയായി അകത്തളത്തില്‍ സംഗീതവും മുഴങ്ങും. അടുത്ത മാസം മുതലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ഗതിമാന്‍ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുക. ഫെബ്രുവരി 25ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിന്റെ റെയില്‍വേ ബജറ്റില്‍ ഇതുള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  20 days ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  20 days ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  20 days ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  20 days ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  20 days ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  20 days ago
No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  20 days ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  20 days ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  20 days ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  20 days ago