HOME
DETAILS
MAL
കണ്ണൂര്‍ മെഡിക്കല്‍ കോളജ്: സമരം തുടരുന്നു
backup
September 20 2016 | 22:09 PM
അഞ്ചരക്കണ്ടി: ബോണസ് പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ജീവനക്കാരുടെ അനിശ്ചിതകാല സമരം ഒന്‍പതാം ദിവസത്തിലേക്ക്. ഇന്നലെ സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ കുമാരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."