HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍
backup
September 22 2016 | 21:09 PM
കായിക പരിശോധന
നാഷണല്‍ സര്‍വിസ് സ്‌കീം 2016-17 വര്‍ഷത്തെ പ്രീ റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കായിക പരിശോധന നാളെ രാവിലെ 10 കഴിഞ്ഞ് താവക്കര കാമ്പസില്‍ വച്ച് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് എന്‍.എസ്.എസ് ഓഫിസുമായി ബന്ധപ്പെടുക.
പി.ജി പ്രവേശനം
സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ 2016-17 അധ്യയന വര്‍ഷത്തെ പി.ജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാന സമയം നാളെ വരെ നീട്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."