HOME
DETAILS

അശരണര്‍ക്ക് അഞ്ച് കിലോ സൗജന്യ അരി

  
backup
September 24 2016 | 19:09 PM

%e0%b4%85%e0%b4%b6%e0%b4%b0%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%b8

തിരുവനന്തപുരം: പ്രായമായവര്‍ക്കും ആരുമില്ലാത്തവര്‍ക്കും സര്‍ക്കാരിന്റെ കാരുണ്യം. അത്തരക്കാരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലും അനാഥാലയങ്ങളിലും കഴിയുന്നവര്‍ക്ക് സൗജന്യ അരി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  
സര്‍ക്കാരും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും അംഗീകരിച്ച 1,473 വെല്‍ഫയര്‍ സ്ഥാപനങ്ങളിലായി ഏകദേശം 73,000 പേര്‍ക്ക് സൗജന്യ അരി ലഭിക്കും. നിലവില്‍ ഓരോ അന്തേവാസിക്കും ഒരു രൂപ നിരക്കില്‍ അഞ്ച്  കിലോ അരി പ്രതിമാസം നല്‍കുന്നുണ്ട്. ഇത് സൗജന്യമായി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതി നടപ്പാക്കാന്‍ 3,67,000 രൂപയുടെ അധിക ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക ധനവകുപ്പ് അനുവദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago