HOME
DETAILS
MAL
ലോകായുക്ത സിറ്റിങ്
backup
September 25 2016 | 01:09 AM
കൊച്ചി: കേരള ലോകായുക്ത ഈ മാസം 26, 27 തീയതികളില്‍ തൃശൂര്‍ ജില്ലാ പ്ലാനിങ് ഓഫിസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ക്യാംപ് സിറ്റിങ് അതേ ദിവസങ്ങളില്‍ തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ (രാമനിലയം) കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റി. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുളള പുതിയ പരാതികള്‍ സ്വീകരിക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."