HOME
DETAILS
MAL
'സി.പി.എം നീക്കം ശക്തമായി നേരിടും'
backup
September 26 2016 | 00:09 AM
ബാലുശ്ശേരി: ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് യു.ഡി.എഫ് അംഗം അനീഷിനെ അപകീര്‍ത്തിപ്പെടുത്തി രാജിവയ്പ്പിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം ശക്തമായി നേരിടാന്‍ യു.ഡി.എഫ് നിയോജക മണ്ഡലം യോഗം തീരുമാനിച്ചു.
വാര്‍ഡ് അംഗം എന്ന നിലയില്‍ അനീഷ് തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിലുïായ അംഗീകാരത്തില്‍ വിറളിപൂïാണ് സി.പി.എം ഇത്തരത്തില്‍ കുത്സിത നീക്കം നടത്തുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കെ. ബാലകൃഷ്ണന് കിടാവ് അധ്യക്ഷനായി. എം.ടി പത്മ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രന് മാസ്റ്റര്‍, ഒ.കെ അമ്മദ്, കെ.എം ഉമ്മര്‍, എടാടത്ത് രാഘവന്, കെ. അഹ്മദ്കോയ, ടി. ഗണേഷ്ബാബു, നിജേഷ് അരവിന്ദ്, കെ.കെ പരീദ്, എം. ഋഷികേശന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."