HOME
DETAILS
MAL
സി.പി.എമ്മിന് ബി.ഡി.ജെ.എസുമായി രഹസ്യബന്ധം: ചെന്നിത്തല
backup
April 26 2016 | 12:04 PM
തിരുവനന്തപുരം: സി.പി.എമ്മിന് ബി.ഡി.ജെ.എസുമായി രഹസ്യബന്ധമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലയിലെ അവിശുദ്ധ ബന്ധം മറനീക്കി പുറത്തു വന്നതായും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മോഡല്‍ പരീക്ഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് ഇരു പാര്‍ട്ടികളുടേയും ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."