HOME
DETAILS
MAL
വിവരാവകാശ പരിധിയില്‍നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിന് സ്റ്റേ
backup
April 29 2016 | 13:04 PM
കൊച്ചി: വിവരാവകാശ നിയമത്തില്‍ നിന്നും വിജിലന്‍സിനെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലന്‍സ് അന്വേഷണങ്ങളും ജനങ്ങള്‍ അറിയേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു.കഴിഞ്ഞ ജനുവരിയിലെ സര്‍ക്കാര്‍ ഉത്തരവില്‍ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സും ആം ആദ്മി പാര്‍ട്ടിയും നല്കിയ പൊതു താല്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."