HOME
DETAILS

‘തെമ്മാടിത്തരം നിര്‍ത്തിയില്ലെങ്കില്‍ നായയെ പോലെ മരിക്കേണ്ടി വരും';യു.എസിനെതിരെ ഭീഷണിയുമായി ഉത്തരകൊറിയ

  
backup
April 29 2016 | 13:04 PM

north-korea-2
സോള്‍: യു.എസിനെതിരെ ഭീഷണിയുമായി ഉത്തരകൊറിയ. യു.എസ് സൈനികര്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ അവരുടെ തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ ഏത് സമയത്തും എവിടെ വെച്ചും നായയെ കൊല്ലുന്നത് പോലെ കൊല്ലുമെന്നാണ് ഉത്തരകൊറിയന്‍ സൈന്യം ഭീഷണി മുഴക്കിയിരിക്കുന്നത്. സൗത്ത് കൊറിയയെ ഉത്തര കൊറിയക്ക് നേരെ തോക്ക് ചൂണ്ടാന്‍ പ്രേരിപ്പിക്കുന്നത് അമേരിക്കയാണെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച്ചയിലും ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതായി ഉത്തരകൊറിയ പറഞ്ഞിരുന്നു. യു.എസ് സൈന്യം വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും വിവിധ മുഖഭാവങ്ങള്‍ വരുത്തിയും ഉത്തരകൊറിയന്‍ സൈനികരെ പ്രകോപിപ്പിക്കാറുണ്ടെന്നും ഉത്തരകൊറിയ ആരോപിച്ചു. ദക്ഷിണ കൊറിയയോ അമേരിക്കയോ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago