HOME
DETAILS

സൈനിക നടപടി: സര്‍വകക്ഷി യോഗത്തില്‍ പിന്തുണ

  
backup
September 30, 2016 | 1:27 AM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%af

ന്യൂഡല്‍ഹി: പാക് അധീന കശ്മിരിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണ വിവരം സൈന്യം വാര്‍ത്താസമ്മേളനത്തിലൂടെ പരസ്യമാക്കിയതിനു പിന്നാലെ ഇന്നലെ വൈകീട്ട് നാലിന് നോര്‍ത്ത് ബ്ലോക്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു.
കേന്ദ്രമന്ത്രിമാരും വിവിധ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു സൈനിക നീക്കം സംബന്ധിച്ച വിശദാംശങ്ങള്‍ വിവരിച്ചു. കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, സുഷമാ സ്വരാജ്, രാംവിലാസ് പാസ്വാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ഗുലാംനബി ആസാദ് (കോണ്‍ഗ്രസ്), സീതാറാം യെച്ചൂരി (സി.പി.എം), ശരത് യാദവ് (ജെ.ഡി.യു), ശരത് പവാര്‍ (എന്‍.സി.പി), പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രസിങ് എന്നിവരും സംബന്ധിച്ചു.
യോഗത്തില്‍പങ്കെടുത്തവരെല്ലാം സൈനിക നീക്കത്തെ പിന്തുണയ്ക്കുകയും തുടര്‍നടപടികള്‍ക്ക് സര്‍ക്കാരിനു പിന്തുണ അറിയിക്കുകയും ചെയ്തു. സൈനിക നീക്കത്തെ അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ സീതാറാം യെച്ചൂരി കശ്മിര്‍ വിഷയത്തിലെ സമാധാന നീക്കങ്ങള്‍ വഴിമുട്ടരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  8 hours ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  9 hours ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  9 hours ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  9 hours ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  9 hours ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  9 hours ago
No Image

യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 

Kerala
  •  9 hours ago
No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  10 hours ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  10 hours ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  10 hours ago