HOME
DETAILS

കാലപ്പഴക്കമുള്ള സ്‌കൂള്‍ വാഹനങ്ങള്‍ പിന്‍വലിക്കണം: എ.ഐ.എസ്.എഫ്

  
backup
September 30 2016 | 20:09 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d

 

 

മലപ്പുറം: നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ കാലപ്പഴക്കമുള്ള സ്‌കൂള്‍വാഹനങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് എ.ഐ.എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടിയേറ്റ് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രശ്‌നം നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചതാണെങ്കിലും കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളാത്തതാണ് ഇത്തരം അപകടങ്ങളുടെ കാരണം. കെ പി ബാസിത്ത്, പി. ജംഷീര്‍, സി. പി. അഭിലാഷ്,എം കെ ഫസലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  25 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  29 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  39 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  42 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago