HOME
DETAILS
MAL
സി.പി.എം, ബി.ജെ.പി നേതാക്കള്‍ക്ക് ഭീഷണി; പൊലിസ് സംരക്ഷണമേര്‍പ്പെടുത്തി
backup
October 01 2016 | 08:10 AM
പാനൂര്‍: സി.പി.എം, ബി.ജെ.പി നേതാക്കള്‍ക്ക് നേരെ ഭീഷണി. പൊലിസ് സംരക്ഷണമേര്‍പ്പെടുത്തി. പാനൂര്‍ സര്‍ക്കിള്‍ പരിധിയില്‍ വരുന്ന സി.പി.എം, ബി.ജെ.പി നേതാക്കളായ 6 പേര്‍ക്കാണ് പൊലിസ് സംരക്ഷണമേര്‍പെടുത്തിയത്. ഭീഷണിയുള്ള നേതാക്കളുടെ വീടുകളില്‍ രാത്രി പൊലിസ് പെട്രോളിംഗ് വാഹനമെത്തി ബീറ്റ് ബുക്കുകളില്‍ ഒപ്പുവയ്ക്കും. പരിസരങ്ങളില്‍ പൊലിസ് നിരീക്ഷണവും ശക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."