HOME
DETAILS
MAL
സ്വാശ്രയ ഫീസ് സമരം യുക്തിയില്ലാത്തതെന്ന് മന്ത്രി ശൈലജ
backup
October 01 2016 | 10:10 AM
തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനയ്ക്കെതിരേ നിയമസഭാ കവാടത്തില്‍ യു.ഡി.എഫ് നേതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹര സമരം യുക്തിയില്ലാത്തതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ എല്ലാം തന്നെ നിയമപരമായ എല്ലാ നടപടികളും എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍, ഇതൊന്നും സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല, പിന്നെങ്ങനെ പ്രശ്നത്തില്‍ സമവായമുണ്ടാവുമെന്നും മന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."