HOME
DETAILS
MAL
ഗാന്ധിജയന്തി ദിനത്തില്‍ 170 നഗരങ്ങള്‍ ഒ.ഡി.എഫായി പ്രഖ്യാപിച്ചു
backup
October 02 2016 | 19:10 PM
അഹ്മദാബാദ്: ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തറും പരിസരത്തെ 170 നഗരങ്ങളും ഒ.ഡി.എഫ്(പൊതുസ്ഥല മലമൂത്ര വിസര്ജനരഹിതം) ആയി പ്രഖ്യാപിച്ചു. രാഷ്ട്രപിതാവിനോടുള്ള ആദരമായായിരുന്നു ഇത്. കേന്ദ്ര നഗര വികസനകാര്യ മന്ത്രി വെങ്കയ്യ നായിഡുവാണു പ്രത്യേക ചടങ്ങില്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."