HOME
DETAILS
MAL
ബംഗാളിലെ മിത്രങ്ങള്‍ ഇവിടെ ശത്രുക്കളെന്ന് മോദി
backup
May 08 2016 | 06:05 AM
കാസര്‍കോട്: കോണ്‍ഗ്രസും സി.പി.എമ്മും ബംഗാളില്‍ ഒരുമിച്ചുനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തില്‍ പരസ്പരം മല്‍പിടുത്തത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസര്‍കോട്ട് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വര്‍ഷം മാറി മാറി ഭരിക്കാമെന്ന ധാരണ ഇരുമുന്നണികളും ഉണ്ടാക്കുന്നു. കേരളത്തിലെ അഭ്യസ്ഥവിദ്യരായ ജനങ്ങള്‍ ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം മനസ്സിലാക്കണം. കേരളത്തെ ആരു രക്ഷിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് തീരുമാനിക്കുമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."