HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: ബി.ജെ.പി ബന്ധം അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ
backup
October 05 2016 | 19:10 PM
കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്ന മാഫിയ സംഘങ്ങളുമായി ബി.ജെ.പി നേതൃത്വത്തിനുള്ള ബന്ധം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."