HOME
DETAILS

വഴിവിളക്കുകള്‍ തുരുമ്പെടുത്തു നശിക്കുന്നു

  
backup
October 06 2016 | 17:10 PM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%86


തുറവൂര്‍: പള്ളിത്തോട്, ചെല്ലാനം തീരദേശങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കിസ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു.
പള്ളിത്തോട് ചാപ്പക്കടവിലും ചെല്ലാനം ഫിഷിങ് ഹാര്‍ബറിലുമാണ് മാസങ്ങളായി തെളിയാത്ത വഴിവിളക്കുകള്‍ തുരുമ്പ് കയറി നശിക്കുന്നതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. നൂറുക്കണക്കിനു വള്ളങ്ങള്‍ അടുക്കുന്ന ചെല്ലാനം ഹാര്‍ബറിലും ചാപ്പക്കടവിലും ലൈറ്റുകള്‍ തെളിയായതോടെ മല്‍സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണെന്ന് പരാതി. പുലര്‍ച്ചെമല്‍സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കും കടലില്‍ നിന്നും കരയിലേക്ക് ലക്ഷ്യം വച്ച് എത്തുന്ന വള്ളങ്ങള്‍ക്കും ലൈറ്റ് ഏറെ പ്രയോജനകരമായിരുന്നു. ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും ഈ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തീരദേശ മല്‍സ്യത്തൊ ഴി ലാ ളി ക ള്‍ ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  26 minutes ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  41 minutes ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  an hour ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  2 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  3 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  3 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  3 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  4 hours ago
No Image

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

Kerala
  •  5 hours ago