HOME
DETAILS

ജനാധിപത്യ കേരള കോണ്‍ഗ്രസ് സമ്മേളനം: ജില്ലയില്‍ നിന്ന് 5000 പേര്‍

  
backup
October 06, 2016 | 5:52 PM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8


തൊടുപുഴ: ഇന്ന് മുതല്‍ കോട്ടയത്ത് നടക്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് അയ്യായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയം തിരുനക്കര മൈതാനത്താണ് സമ്മേളനം ചേരുന്നത്. കാര്‍ഷിക മേഖല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. നാളെ നടക്കുന്ന കര്‍ഷക സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് സമ്മേളനം സമാപിക്കും.
പാര്‍ട്ടി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഒക്‌ടോബര്‍ 15ന് സമാപിക്കും. ഇതിനോടകം ജില്ലയില്‍ 11,400 പേര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ അംഗങ്ങളായിട്ടുണ്ട്. കൂടുതല്‍ പേരും കേരളാ കോണ്‍ഗ്രസ് എം വിട്ട് വന്നവരാണെന്നും ജോര്‍ജ് അഗസ്റ്റിന്‍ പറഞ്ഞു.
തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ വി വര്‍ക്കി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സജികുമാര്‍ കാവുവിള, ജോയി പുത്തേട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  2 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  2 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  2 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  2 days ago