HOME
DETAILS
MAL
മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും
backup
October 06, 2016 | 5:58 PM
ഈരാറ്റുപേട്ട: തിടനാട് മൃഗാശുപത്രിയില്‍ നിന്നും രോഗ പ്രതിരോധ ശേഷിയുള്ള നല്ലയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ ഈമാസം 15-ന് 9 മണിക്ക് വിതരണം നടത്തും. ആവശ്യമുള്ളവര്‍ അന്നേ ദിവസം മൃഘാശുപത്രിയില്‍ എത്തിച്ചേരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."