HOME
DETAILS

നാഷണല്‍ എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

  
Web Desk
October 06 2016 | 18:10 PM

%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%9c%e0%b5%8d%e0%b4%af%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95


കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് ഇന്ത്യന്‍ സര്‍വകലാശാലകളിലെ മികച്ച വൈസ് ചാന്‍സലര്‍ക്കായി നല്‍കുന്ന 2016ലെ നാഷണല്‍ എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന് നല്‍കി. അന്തര്‍ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കൊല്‍ക്കത്ത സയന്‍സ് സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ ജര്‍മ്മന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. ഒലീഫ് ഇവേഴ്‌സ അവാര്‍ഡ് സമ്മാനിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് പ്രസിഡന്റ് ഡോ. പ്രിയരഞ്ജന്‍ ത്രിവേദി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ത്രിപുര ഗവര്‍ണര്‍ പ്രൊഫ. തഥാഗത റോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ഉത്ക്കര്‍ഷ് ശര്‍മ്മ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് ജനറല്‍ സെക്രട്ടറി തന്‍മോയ് രുദ്ര, വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരതത്തിലെ മൂന്‍നിര ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും ഉള്‍പ്പെടുന്ന ജി-51 ഗ്രൂപ്പില്‍ കേരളത്തില്‍ നിന്നും മഹാത്മാ ഗാന്ധി സര്‍വകലാശാല മാത്രമാണ് അംഗമായിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago