HOME
DETAILS

ഇ.എസ്.ഐ ആശുപത്രി കോയമ്പത്തൂര്‍ മാതൃകയില്‍ നിലനിര്‍ത്തണം: എംപ്ലോയീസ് അസോ.

  
backup
October 06, 2016 | 7:13 PM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%af%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d


കൊല്ലം: കോയമ്പത്തൂര്‍ മാതൃകയില്‍ പാരിപ്പള്ളി ഇ.എസ്.ഐ കോര്‍പറേഷന്‍ ആശുപത്രി നിലനിര്‍ത്തണമെന്ന് ഓള്‍ ഇന്ത്യാ ഇ.എസ്.ഐ കോര്‍പറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ റഹിംകുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോയമ്പത്തൂരില്‍ കോര്‍പറേഷന്‍ മെഡിക്കല്‍കോളജ് സംസ്ഥാന സര്‍ക്കാരിനു കൈമാറിയപ്പോള്‍, ഇ.എസ്.ഐ ആശുപത്രി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പാരിപ്പള്ളിയില്‍ മൊത്തത്തില്‍ കൈമാറാനാണ് നീക്കം. ഇതിനെതിരെ അനിശ്ചിതകാല സത്യാഗ്രഹമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടന നടത്തും. പാരിപ്പള്ളി മെഡിക്കല്‍കോളജിനായി വാങ്ങിയ കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ വാറണ്ടി കാലാവധികഴിഞ്ഞിട്ടും പുറത്തെടുത്തിട്ടില്ല. ഇത്തരത്തില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും റഹിംകുട്ടി ആവശ്യപ്പെട്ടു. മയ്യനാട് ശശികുമാര്‍,എസ് സിദ്ധാര്‍ഥന്‍, ശശികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  2 days ago