HOME
DETAILS
MAL
പൈപ്പ് പൊട്ടിയ കുഴിയില്‍ വീണ് ബസിന്റെ ചില്ലു തകര്‍ന്നു
backup
October 06 2016 | 19:10 PM
പേരൂര്‍ക്കട: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ കുഴിയില്‍ കോളജ് ബസ് വീണു. ആര്‍ക്കും പരുക്കില്ല. വീഴ്ചയില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ നെട്ടയം-മുക്കോല ജങ്ഷന് സമീപത്ത് വെള്ളനാട് മോഹന്‍ദാസ് കോളജിലെ ബസ് എന്‍ജിനിയറിങ് കോളജിന്റെ ബസാണ് അപകടത്തില്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."