HOME
DETAILS

ആധുനിക ജീവസമസ്യകളുടെ പൂരണം: മുനവ്വറലി ശിഹാബ് തങ്ങള്‍

  
backup
May 09 2016 | 08:05 AM

%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%82%e0%b4%b0
കുഞ്ഞോം: ഖുര്‍ആനിന്റെ സന്ദേശം ആധുനിക ജീവസമസ്യകളുടെ പൂരണമായി നിലനില്‍ക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളും കാലാകാലം ഉയര്‍ത്തിയ വെല്ലുവിളികളും അതിജീവിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ഡബ്ല്യു.എം.ഒ ശരീഫ ഫാത്തിമ തഹ്ഫീളുല്‍ ഖുര്‍ആന്‍ സെന്റര്‍ സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മനുഷ്യന്റെ ആത്മീയ്യ വളര്‍ച്ചക്ക് ഖുര്‍ആന്‍ പാരായണം ചെയ്യുവാനും ആഴത്തിലുള്ള സ്വാധീനം ചെലുത്തി നിരീക്ഷിക്കുവാനും ചിന്തിക്കുവാനും ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ സധാ കര്‍മ്മ നിരതനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന് ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി. മായന്‍ മണിമ, അഹമദ് മാസ്റ്റര്‍, എസ് മുഹമ്മദ് ദാരിമി, കെ.സി അസീസ് സംസാരിച്ചു. സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സ്വാഗതം പറഞ്ഞു. പി.സി ആലിക്കുട്ടി ഹാജി നന്ദി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്‍

Kerala
  •  a month ago
No Image

'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ​ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

International
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-02-2025

PSC/UPSC
  •  a month ago
No Image

അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ

International
  •  a month ago
No Image

നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  a month ago
No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

Saudi-arabia
  •  a month ago
No Image

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

Kerala
  •  a month ago