HOME
DETAILS

കറന്റ് അഫയേഴ്സ്-11-02-2025

  
Web Desk
February 11 2025 | 18:02 PM

Current Affairs-11-02-2025

1.ബികാഷിത ഗാവ് പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഒഡീഷ

2.ഭീംഗഡ് വന്യജീവി സങ്കേതം (BWS) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

കർണാടക

3.ദേശീയ സഫായി കരംചാരി കമ്മീഷൻ (NCSK) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം

4. ദയാ നദി ഏത് സംസ്ഥാനത്തിലൂടെയാണ് ഒഴുകുന്നത്?

ഒഡീഷ

5.ഏത് ഇന്ത്യൻ സംസ്ഥാനത്തിലെ ഒരു പരമ്പരാഗത നാടോടി നാടക രൂപമാണ് ദശാവതാരം?

മഹാരാഷ്ട്രയും ഗോവയും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40ാം വയസ്സിൽ യൂറോപ്പ് കീഴടക്കാൻ റൊണാൾഡോ; വമ്പൻ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  11 days ago
No Image

ഷിന്ദഗയില്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നവരെ സ്വീകരിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  11 days ago
No Image

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടി വെള്ളം എന്നിവ നല്‍കണം; സര്‍ക്കുലര്‍ പുറത്തിറക്കി തൊഴില്‍ വകുപ്പ് 

Kerala
  •  11 days ago
No Image

യുഎഇയിൽ മൂടൽമഞ്ഞ് തുടരുമെന്ന് പ്രവചനം; മാർച്ച് 16 മുതൽ 18 വരെ മഴ

uae
  •  11 days ago
No Image

അനധികൃതമായി അതിര്‍ത്തികടന്നു; 80ലധികം പേരെ നാടുകടത്തി ഒമാന്‍

oman
  •  11 days ago
No Image

അബൂദബിയിൽ പുതിയ സംവിധാനം; കോടതി ഫീസ്, നോട്ടറി സേവനങ്ങൾ തുടങ്ങിയവക്ക് ഇനി ​ഗഡുക്കളായി പണമടക്കാം

uae
  •  11 days ago
No Image

കൊച്ചിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala
  •  11 days ago
No Image

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്; എട്ട് ദിവസത്തില്‍ പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്

Kerala
  •  11 days ago
No Image

മയാമിക്ക് വേണ്ടിയല്ല, കരിയറിന്റെ അവസാനത്തിൽ മെസി ആ ക്ലബ്ബിലാണ് കളിക്കേണ്ടത്: മുൻ ബാഴ്സ താരം

Football
  •  11 days ago
No Image

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്

Kerala
  •  11 days ago