HOME
DETAILS

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

  
February 11, 2025 | 5:05 PM

Moderate weather is likely in Saudi Arabia during Ramadan

റിയാദ്: 2025ലെ റമദാന്‍ ആരദംഭിക്കാന്‍ ഇനി വെറും രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. പരിശുദ്ധിയുടെ പുതുനാമ്പുകള്‍ തേടി വിശ്വാസികള്‍ വിശുദ്ധ മക്കയിലേക്ക് ഇതിനകം തന്നെ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. റമദാന്‍ മാസത്തില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയായിരിക്കുമെന്ന് സഊദി കാലാവസ്ഥാ നിരീക്ഷകര്‍.

ഈ വര്‍ഷത്തെ റമദാനോട് അനുബന്ധിച്ച് സഊദിയില്‍ മൊത്തത്തില്‍ മിതമായ കാലാവസ്ഥ ആയിരിക്കുമെന്നും വടക്കന്‍ പ്രദേശങ്ങളില്‍ തണുത്ത താപനില ഉണ്ടാകുമെന്നും സഊദി അറേബ്യന്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിശകലന വിദഗ്ധനായ അഖീല്‍ അല്‍ ഹല ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹിജ്‌റ കലണ്ടറിലെ ഒമ്പതാം മാസമായ റമദാന്‍ ലോകമെമ്പാടുള്ള മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും പുണ്യമേറിയ മാസമാണ്. ചാന്ദ്ര അയനം മുന്‍നിര്‍ത്തി മാര്‍ച്ച് ഒന്നിന് റമദാന്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഇതൊരു സാധ്യത മാത്രമാണ്. ചന്ദ്രനെ ദര്‍ശിച്ച് ബന്ധപ്പെട്ടവരില്‍ നിന്നും അറിഞ്ഞ ശേഷം മാത്രമേ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. റമദാന്‍ സാധാരണയായി തിരക്കേറിയ ഉംറ സീസണ്‍ ആയിരിക്കും. മിതമായ കാലാവസ്ഥ ഇവര്‍ക്ക് ആശ്വാസം പകരുമെന്നാണ് കരുതപ്പെടുന്നത്.

Moderate weather is likely in Saudi Arabia during Ramadan


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  14 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  14 hours ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  14 hours ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  14 hours ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  14 hours ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  15 hours ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  15 hours ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  15 hours ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  15 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  15 hours ago