HOME
DETAILS
MAL
തെരുവുനായയുടെ കടിയേറ്റ് ആടുകള്‍ ചത്തു
backup
October 07 2016 | 04:10 AM
തേഞ്ഞിപ്പലം: ചെനക്കലങ്ങാടി കൊളത്തോട് ഭാഗത്തു തെരുവുനായയുടെ കടിയേറ്റ് രണ്ട് ആടുകള്‍ ചത്തു. മൂന്ന് ആടുകള്‍ക്കു കടിയേറ്റു. കൊളത്തോട് കണ്ണനാരി മാടത്തിനാളില്‍ ബഷീറിന്റെ വീട്ടിലെ ആടുകള്‍ക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് കടിയേറ്റത്. സമീപത്തെ തൊടിയില്‍ കെട്ടിയതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."