HOME
DETAILS
MAL
ജില്ലാ ആശുപത്രി ഒ.പി ക്രമീകരണം ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
backup
October 07 2016 | 21:10 PM
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ കംപ്യൂട്ടര്‍വത്കരണം നടത്തി പ്രവര്‍ത്തനങ്ങള്‍ വേഗത കൂട്ടാന്‍ ഒ.പി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണവുമായി പൊതുജനങ്ങള്‍ പൂര്‍ണമനസോടെ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്.
ജില്ലാ ആശുപത്രിയില്‍ തുടക്കത്തിലുണ്ടായ പ്രയാസങ്ങള്‍ പരിഹരിച്ച് വരികയാണ്. കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും പുതിയ സംവിധാനത്തോടുള്ള സമീപനവുമാണ് തുടക്കത്തില്‍ ചെറിയ തോതിലുള്ള പ്രയാസങ്ങള്‍ക്കു ഇടക്കിയത്. ആശുപത്രി ഒ.പി സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും രോഗികള്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനം ലഭ്യമാക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."