HOME
DETAILS

ഒരു രക്ഷയുമില്ല നഗരത്തിലെ സ്ത്രീ സുരക്ഷാ അലാറം നിലച്ചു

  
backup
October 07 2016 | 21:10 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


കണ്ണൂര്‍: നഗരത്തില്‍ സ്ത്രീസുരക്ഷക്കായി സ്ഥാപിച്ച അലാറം പദ്ധതി പാളി. ഇതിന്റെ ഒപ്പമുള്ള കാമറയും കണ്ണടച്ച നിലയിലാണ്. സ്ത്രീ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കേണ്ട ജില്ലയിലെ വനിതാ സെല്‍പോലും ഇതൊന്നും അറിയാത്ത മട്ടാണ്.
നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കുനേരെ എതെങ്കിലും തരത്തിലുള്ള അതിക്രമമോ പ്രശ്‌നമോ ഉണ്ടായാല്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള അലാറത്തിന്റെ ബട്ടനില്‍ അമര്‍ത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിന്റെ സിഗ്നല്‍ ട്രാഫിക്ക് സ്റ്റേഷനില്‍ എത്തുകയും അലാറമിന്റെ ചുറ്റുവട്ടത്തുള്ള ഭാഗങ്ങളിലെ ചിത്രം സ്‌ക്രീനില്‍ തെളിയുകയും ചെയ്യും.
ഉടന്‍ പൊലിസ് സംഭവ സ്ഥലത്തെത്തും. സ്ത്രീ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണെങ്കിലും പദ്ധതി ആദ്യനാളുകളില്‍ തന്നെ പാളിപ്പോകുകയായിരുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌കരിക്കുന്നത്. എന്നാല്‍ പലപ്പോഴും പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ കഴിയുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago