HOME
DETAILS
MAL
പഴയകുന്നുമ്മേല്‍ പഞ്ചായത്തിനെ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചു
backup
October 07 2016 | 22:10 PM
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ഇനിമുതല്‍ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത പഞ്ചായത്ത്. രാജാരവിവര്‍മ്മാ കമ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് .സിന്ധു ഒ .ഡി. എഫ് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .രാജേന്ദ്രന്‍ അധ്യക്ഷനായി. യു .എസ് സുജിത്, വി .ജി പോറ്റി, ലാലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."