HOME
DETAILS
MAL
കോഴിക്കുഞ്ഞ് വിതരണം
backup
October 08 2016 | 17:10 PM
തുറവൂര്‍: മൃഗസംരക്ഷണ വകുപ്പും കുത്തിയതോട് ഗ്രാമപഞ്ചായത്തും തുറവൂര്‍ വെസ്റ്റ് യു.പി.സ്‌കൂള്‍ പൗള്‍ട്രി ക്ലബും സംയൂക്തമായി സ്‌കൂളിലെ യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു . ഉദ്ഘാടനം കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമാ രാജപ്പന്‍ നിര്‍വഹിച്ചു. എസ്.എം.സി.ചെയര്‍മാന്‍ വിനോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രോഹിണി ഭായി, വെറ്റിനറി സര്‍ജന്‍ ഡോ.സംഗീത നാരായണ്‍ ,സ്റ്റാഫ് സെക്രട്ടറി സി.എസ്. ഷിഹാബുദ്ദിന്‍ ,എന്‍ രൂപേഷ്, ശ്രീകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."